Uncategorized

NEET UG 2020, NURSING & PARA MEDICAL COURSES/ADMISSIONS -EXPERT GUIDANCE

🔰🔰
മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ പ്രവേശനം 2020 🔰🔰

രക്ഷിതാക്കളും വിദ്യാർത്ഥികളും അറിയാൻ -ZOOM വെബിനാർ
2020 ആഗസ്ത് 16 ഞായറാഴ്ച രാത്രി 7 മണി മുതൽ 8.30വരെ

.
(നേരത്തെ നൽകിയ സമയ ക്രമത്തിൽ വരുത്തിയ മാറ്റം ശ്രദ്ധിക്കുക )

പങ്കെടുക്കാനാഗ്രഹിക്കുന്നവർ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവുക.

https://chat.whatsapp.com/I1aygwLxTmVG5U5x0tjhCw

വെബിനാറിൽ പങ്കെടുത്ത് കൃത്യമായ മാർഗ്ഗനിർദ്ദേശം തേടാം..

🔰 NEET UG 2020 പരീക്ഷ എങ്ങിനെ നേരിടാം?

🔰 പരീക്ഷാ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – മുന്നൊരുക്കങ്ങൾ.

🔰 കുറഞ്ഞ ചെലവിൽ സർക്കാർ കോളേജുകളിൽ പ്രവേശനത്തിന് എങ്ങിനെ തയ്യാറെടുക്കാം ?

🔰എയിംസ്, ജിപ്മെർ, പി.ജി.ഐ.എം.ഇ.ആർ. പ്രവേശനം

🔰 NEET അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന സാധ്യതകൾ .

🔰 മെഡിക്കൽ പഠനത്തിന്,
അംഗീകാരമുള്ള മികച്ച സ്ഥാപനങ്ങൾ
എങ്ങിനെ കണ്ടെത്താം?

എന്നീ വിഷയങ്ങളെ ഉൾപ്പെടുത്തി

മുൻ എൻട്രൻസ് ജോയിന്റ് കമ്മീഷണറും കരിയർ വിദഗ്ധനുമായ , ഡോ. എസ്. രാജൂകൃഷ്ണൻ
നയിക്കുന്ന വെബിനാറിൽ പങ്കെടുത്ത് രക്ഷിതാക്കൾക്കും കുട്ടികളോടൊപ്പമിരുന്നു സമ്പൂർണ്ണ സംശയ നിവൃത്തി വരുത്താം.

( പങ്കെടുക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകാനായി ഒരു ബാച്ചിൽ പ്രവേശനം 50 പേർക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു )

മെഡിക്കൽ മേഖലയിൽ ജോലിയാഗ്രഹിക്കുന്നവർക്കായി ഒരു “പ്ലാൻ B ” എങ്ങിനെ തയ്യാറാക്കാം?

🔰 കരിയർ പ്ലാനിങ് ഫോർ മെഡിക്കൽ പ്രൊഫഷൻ

🔰 കേരളത്തിലെ നഴ്സിംഗ് – പാരാമെഡിക്കൽ
കോഴ്സുകളുടെ സാധ്യതകൾ

എന്നിവയെക്കുറിച്ച്
പ്രഗത്ഭ കരിയർ കൺൾട്ടന്റ് വി.കെ കൃഷ്ണകുമാർ
നയിക്കുന്ന സെഷൻ .

ഈ രണ്ടു സെഷനിലും ഒരുമിച്ച് പങ്കെടുക്കാം.
*രജിസ്ട്രേഷൻ ഫീസ് 200*/-

രജിസ്ട്രേഷന് ലിങ്കിൽ ക്ലിക്ക് ചെയ്യുക :
കൂടുതൽ വിവരങ്ങൾക്ക് :WhatsApp -8921434389

വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ CUBES EDUCARE FOUNDATION ന്റെ 
                  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവിധ കരിയർ മാർഗ്ഗ നിർദ്ദേശപരിപാടികളെക്കുറിച്ചറിയാനും , സൗജന്യ ഓൺലൈൻ ഓൺലൈൻ വിവര സേവനം

ലഭിക്കാനും ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

https://forms.gle/9ScFFvLma94QPBGE7

CUBESEDUCARE CAREER GUIDANCE സേവനങ്ങൾ

🚦കരിയർ മാർഗ്ഗനിർദ്ദേശ ഓൺലൈൻ ക്ലാസുകൾ
🚦 കരിയർ കൗൺസലിംഗ്
🚦 അഭിരുചി പരീക്ഷകൾ

CUBES നെക്കുറിച്ച് കൂടുതലറിയാൻ : http://www.cubeseducare.com സന്ദർശിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s